Surprise Me!

ധോണിക്ക് തറയും ഗ്രൌണ്ടും ഒരു പോലെ.... ഈ ചിത്രങ്ങള്‍ കാണൂ | Oneindia Malayalam

2017-09-19 0 Dailymotion

Super cool MS Dhoni sleeps on Chennai airport floor. <br /> <br />ഉറക്കം വന്നാല്‍ ധോണിക്ക് ഗ്രൌണ്ടോ തറയോ എന്നതൊന്നും ഒരു പ്രശ്നമല്ല. ശ്രീലങ്കക്കെതിരായ മത്സരം കാണികള്‍ തടസ്സപ്പെടുത്തിയപ്പോള്‍ നമ്മള്‍ ഇക്കാര്യം കണ്ടതുമാണ്. ഇപ്പോഴിതാ ചൈന്നൈ വിമാനത്താവളത്തിന്റെ തറയില്‍ കിടന്നുറങ്ങുന്ന ധോണിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. <br />

Buy Now on CodeCanyon